ഇടുക്കി പുറ്റടിയിൽ വീടിന് തീ പിടിച്ച് ദമ്പതികൾ മരിച്ചത് ആത്മഹത്യയെന്ന് കട്ടപ്പന ഡി.വൈ.എസ്.പി. ആത്മഹത്യക്ക് കാരണം കുടുംബ പ്രശ്നങ്ങൾ